Powered By Blogger

Sunday, March 18, 2012

അതിര്‍ത്തികള്‍ ഇല്ലാതാവട്ടെ

അതിര്‍ത്തികള്‍ ഇല്ലാതാവട്ടെ :-
പണ്ട് കാളവണ്ടിയിലും കുതിരവണ്ടിയിലും രാജ്യം ഭരിച്ചിരുന്ന കാലത്തെ അതിര്‍ത്തികളും വിഭജനങ്ങളും ഇല്ലാതാവണം .കാലം പുരോഗമിച്ചു .. അങ്ങ് അമേരിക്കയിലിരുന്നു വേണമെങ്കില്‍ കേരളവും ഇന്ത്യയും ഭരിക്കാം .സ്റ്റേറ്റ് ,ഡിസ്ട്...രിക്റ്റ് ,പഞ്ചായത്ത്,വാര്‍ഡ്‌ ....എല്ലാം തുലയട്ടെ .നമ്മുടെ ശേഷി ഉറുമ്പ് അതിന്റെ ഇരയെ വലിച്ചു കൊണ്ടുപോകുന്നത് പോലെ പല ദിശയിലെക്കുമാണ് പ്രയോഗിക്കുന്നത്.ചുവപ്പുനാടകള്‍ ഇല്ലാതാവട്ടെ.നല്ല നിയമ സംഹിതയും ബുദ്ദിക്കൊത്ത് ഹൃദയ വിശാലതയുമുള്ള നല്ല ഭരണ കര്‍ത്താക്കളും വേണം .കാറല്‍ മാക്സ് പറഞ്ഞത് പോലെ ഭരണകൂടങ്ങള്‍ തന്നെ ക്രമേണെ ഇല്ലാതാവട്ടെ .

No comments:

Post a Comment