Powered By Blogger

Sunday, March 18, 2012

കൂലി എഴുത്തുകാര്‍

കൂലി എഴുത്തുകാര്‍ സോഷ്യല്‍ മീടിയകളിലേക്ക് വരട്ടെ ....
ഇവിടെയാകുമ്പോള്‍ ഇഷ്ട്ടം പോലെ എഴുതാം ..മുല്ലപെരിയാരിനെകുരിച്ചു നമ്മള്‍ എത്രമാത്രം എഴുതി രസിക്കുന്നു !!
മേലാലന്മ്മാരുടെ ചെരുപ്പ് നക്കേണ്ട ,സ്പോട്ടില്‍ പ്രതികരണം അറിയാം ..ഓ നിങ്ങള്ക്ക് പ്രതികരണം ഇഷ്ട്ടമല്ലല്ലോ !
മാറ്റുവിന്‍ ചട്ടങ്ങളെ ''എന്ന് വെറുതെ പറയുന്നതല്ല ..നിങ്ങള്‍ എഴുതി പ്രസിദ്ദീകരിക്കുമ്പോഴേക്കും ജനങ്ങള്‍ അത് ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കും .
പോക്കറ്റ് അടിയും റോഡിലെ ഉന്തും തല്ലും എന്ന് വേണ്ട സര്‍വ വാര്‍ത്തകളും തത്സമയം ഹൊറര്‍ സിനിമകളെ വെല്ലുന്ന സസ്പെന്‍സ് രീതിയില്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ,ഇവിടെ ചര്‍ച്ച ചെയ്യപെടുകയാണ് .
വൈക്യായാലും വരാതിരിക്കരുത് .......(കൂലി പ്രതീക്ഷിക്കരുത് )

No comments:

Post a Comment