നമ്മള്‍ ഓരോരുത്തരും ഒന്നാം ക്ലാസ്സുകാരാകുന്നു, ഓരോരോ വിഷയത്തില്‍ ..പക്ഷെ നമ്മുടെ സ്കൂള്‍ സമ്പ്രദായം സമൂഹത്തെ മുഴുവനും ബ്ലാക്ക് ബോര്‍ഡിന്റെ കീഴില്‍ ഒന്നാം ക്ലാസ്സ് ആക്കുവാന്‍ ശ്രമിക്കുകയാ .അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഇല്ലാതിരുന്ന സെക്കന്റ് അല്ലെങ്ങില്‍ തേര്‍ഡ് ക്ലാസുകള്‍ സൃഷ്ട്ടിക്കപെടുന്നു. ന്ന്വച്ചാല്‍ സ്കൂള്‍ മണ്ടന്മ്മാരെ സൃഷ്ട്ടിക്കുന്ന സ്ഥലമാ.......


No comments:
Post a Comment