മാവോയിസ്റ്റുകളുടെ ലക്‌ഷ്യം ഭീഷണിപ്പെടുത്തി പണം പിടുങ്ങലല്ല എന്നുള്ളതിന് തെളിവുകള്‍ വല്ലതുമുണ്ടോ ?
ആന്ത്രയിലും ബംഗാളിലും സംഭവിച്ചത് പിന്നെന്താണ് ?
പാവങ്ങളെ സഹായിക്കാന്‍ സ്കൂള്‍ കെട്ടിടവും തീവണ്ടിയും ബോംബുവച്ചു തകര്‍ക്കുന്നതെന്തിനാണ് ?
റെയില്... പാലത്തില്‍ ബോംബു വയ്ക്കുന്ന മാവോ പോരാളി ,അവന്റെ അച്ഘന്‍ ,അമ്മ ,പെങ്ങള്‍ ,മക്കള്‍ ...........ഇവരാരെങ്കിലും ആ ട്രനിനില്‍ ഉണ്ടെന്നറിഞ്ഞാല്‍ അടുത്ത ട്രെയിന്‍ വരാന്‍ കാത്തുനില്‍ക്കുമായിരിക്കും !!!

No comments:
Post a Comment